ADVERTISEMENT
മക്ക ∙ മലപ്പുറം കാട്ടുങ്ങൽ സയ്യിദ്‌ സജാസ്‌ തങ്ങളുടെ മകൻ സയ്യിദ്‌ മുഹമ്മദ്‌ റയ്യാൻ (4) മക്കയിൽ നിര്യാതനായി. റമസാനിൽ സന്ദർശക വിസയിൽ ഉമ്മയോടൊപ്പം എത്തിയതായിരുന്നു. മക്കയിലെ ഏഷ്യൻ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ.അബുബക്കറിന്റെ മകളുടെ മകനാണ്‌. മൃതദേഹം നിയമനടപടികൾ പുർത്തീകരിച്ച്‌ മക്കയിൽ ഖബറടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com