ADVERTISEMENT
റിയാദ്∙ റാലിയിൽ പങ്കെടുത്തതിന്റെ പേരിൽ പതിമൂന്നാം വയസിൽ അറസ്റ്റിലായ മുർതജ ഖുറൈറിസിനെ വധശിക്ഷയ്ക്കു വിധേയനാക്കുമെന്ന പ്രചാരണം സൗദി അറേബ്യ നിഷേധിച്ചു. ശിക്ഷാ കാലാവധിക്കുശേഷം വിട്ടയയ്ക്കുമെന്ന് സൗദി അറേബ്യയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അറബ് വസന്തത്തിന്റെ ഭാഗമായി നടന്ന സൈക്കിൾ റാലിയിൽ പങ്കെടുത്തതിനാണ് അറസ്റ്റിലായത്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com