ADVERTISEMENT

അബുദാബി ∙ എരഞ്ഞോളി മൂസ അനുസ്മരണവും ശക്തി സർഗോത്സവ സമ്മാന വിതരണവും പ്രവാസി ഭാരതി റേഡിയോ അവതാരകൻ നിയാസ്‌ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. ശക്തി പ്രസിഡന്റ് അൻസാരി അധ്യക്ഷത വഹിച്ചു.

എരഞ്ഞോളി മൂസയുടെ ഗാനങ്ങൾ കോർത്തിണക്കി ‘മിഹ്റാജ് രാവിലെ കാറ്റേ’ എന്ന പേരിൽ സംഗീത മേള അരങ്ങേറി. ശക്തി ജനറൽ സെക്രട്ടറി കെ.വി. ബഷീർ, സുനിൽ മാടമ്പി, ജാഫർ കുറ്റിപ്പുറം, ബിന്ദു ഷോബി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com