ഭക്ഷ്യ എണ്ണ കൊറോളി സൂപ്പർബ്രാൻഡ്
Mail This Article
×
അബുദാബി ∙ പശ്ചിമേഷ്യയിലെ പ്രമുഖ ഭക്ഷ്യ എണ്ണ ബ്രാൻഡായ കൊറോളി സൂപ്പർബ്രാൻഡ് പദവിക്ക് അർഹമായി. ഗുണമേന്മയിലും ഉപഭോക്തൃ സ്വീകാര്യതയിലും പ്രചാരത്തിലും പുലർത്തിയ മികവാണ് പുരസ്കാരത്തിന് അർഹമാക്കിയത്.
ദുബായിൽ നടന്ന ചടങ്ങിൽ ബി.ആർ.എസ് വെൻച്വേഴ്സ് സ്ഥാപക ചെയർമാനും കൊറോളി ഉടമസ്ഥനുമായ ഡോ. ബി.ആർ. ഷെട്ടി പുരസ്കാരം ഏറ്റുവാങ്ങി. ആരോഗ്യദായകവും സുരക്ഷിതവുമായ ഉൽപന്നങ്ങൾ മാത്രമേ പുറത്തിറക്കൂവെന്ന തീരുമാനത്തിന് ലഭിച്ച അംഗീകാരമാണ് പുരസ്കാരമെന്ന് ബിആർ ഷെട്ടി പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.