നിര്യാതയായി
Mail This Article
×
കുവൈത്ത് സിറ്റി ∙ എൻഎസ്എസ് കുവൈത്ത് സ്ഥാപകാംഗവും വനിതാവിഭാഗം ഫഹാഹീൽ കോഓർഡിനേറ്ററുമായിരുന്ന ശാന്തി അനിൽകുമാർ (43) സ്വദേശമായ മണ്ണാർക്കാട്ട് നിര്യാതയായി. അവധിക്ക് നാട്ടിൽ പോയതായിരുന്നു. ഭർത്താവ്: അനിൽ കുമാർ (ഇലക്ട്രിക്കൽ കോൺട്രാക്ടർ, കുവൈത്ത്). മക്കൾ:ഡോ.അഞ്ജു അനിൽകുമാർ, ശിൽപ അനിൽ കുമാർ, വൈഗ അനിൽ കുമാർ. മരുമകൻ: ഡോ.അരുൺ. എൻഎസ്എസ് കുവൈത്ത് അനുശോചിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.