ADVERTISEMENT
റാസൽഖൈമ ∙ അൽ റംസ് മേഖലയിലുണ്ടായ  വാഹനാപകടത്തിൽ ഇന്ത്യക്കാരനായ പള്ളി ഇമാമിന്റെ മകൾ സുൽഫ മരിച്ചു.  മാതാപിതാക്കൾക്ക് ഗുരുതര പരുക്കേറ്റു. ഏതു സംസ്ഥാനക്കാരാണെന്ന് അറിവായിട്ടില്ല. ഇവർ  സഞ്ചരിച്ച വാഹനം തലകീഴായി മറിയുകയായിരുന്നു. 3 പേരെയും സഖർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com