ADVERTISEMENT
ദോഹ ∙ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പായ സഫാരിയുടെ 'സഫാരി വിൻ 15 ടൊയോട്ട ഫോർച്യൂണർ കാർ' മെഗാ പ്രമോഷന്റെ ആദ്യ നറുക്കെടുപ്പ് നടത്തി. സാമ്പത്തിക-വാണിജ്യ മന്ത്രാലയം പ്രതിനിധികൾ, സഫാരി ഗ്രൂപ്പ് മാനേജ്മെന്റ് പ്രതിനിധികൾ തുടങ്ങിയവർ  പങ്കെടുത്തു. 3 വിജയികളെയാണ് തിരഞ്ഞെടുത്തത്. അൻസാൻ ലെബ്ബെ മുഹമ്മദ് രിഫാസ്  വിനോദ് കടയിൽ തോയ്മാഥ് അധികാരി എന്നിവരാണ് വിജയികൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com