ADVERTISEMENT

ദുബായ് ∙ പൊടിപിടിച്ച നിലയിൽ കാർ കിടക്കുന്നതു കണ്ടാൽ 500 ദിർഹം പിഴ അടയ്ക്കേണ്ടിവരുമെന്ന് ദുബായ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ്. ദൂരയാത്രയ്ക്കും മറ്റും പോകുന്നവർ വാഹനങ്ങൾ റോഡരികിൽ ഇട്ടിട്ടു പോകുന്നത് നടപടിക്കു കാരണമാകും.

ഉപേക്ഷിക്കപ്പെട്ട നിലയിൽ കാറുകൾ പൊടിപിടിച്ചോ കേടായോ കിടക്കുന്നതു കണ്ടാൽ മുനിസിപ്പൽ ഇസ്പെക്ടർമാർ അവയിൽ അവർ സ്റ്റിക്കറൊട്ടിക്കും. 15 ദിവസത്തിനുള്ളിൽ കാർ വൃത്തിയാക്കിയില്ലെങ്കിൽ മുനിസിപ്പാലിറ്റി ഇവ കണ്ടുകെട്ടും. എന്നിട്ടും ഉടമ ബന്ധപ്പെട്ടില്ലെങ്കിൽ കാർ ലേലത്തിൽ വിൽക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com