ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ആത്മഹത്യ ചെയ്യുന്ന വിദേശികളിൽ ഏറെയും ഇന്ത്യക്കാർ. 2007 മുതൽ 2017 വരെ 10 വർഷത്തിനിടെ 394 ഇന്ത്യക്കാർ ആത്മഹത്യ ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 63 വനിതകൾ ഉൾപ്പെടും.

2016ൽ മാത്രം 7 വനിതകൾ ഉൾപ്പെടെ 47 ഇന്ത്യക്കാരാണ് ആത്മഹത്യ ചെയ്തത്. കുവൈത്തിലെ 48 ലക്ഷം ജനസംഖ്യയിൽ 33 ലക്ഷത്തിലേറെയും വിദേശികളാണ്. അവരിൽ 10 ലക്ഷത്തിലേറെ ഇന്ത്യക്കാരുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com