ADVERTISEMENT

കുവൈത്ത് സിറ്റി● പത്തനംതിട്ട ജില്ലാ‍ അസോസിയേഷൻ ഓണാഘോഷം (ശ്രാവണ പൗർണമി) സെപ്തംബർ 13ന് രാവിലെ 8.30മുതൽ അബ്ബാസിയ ഇന്ത്യൻ സെൻ‌ട്രൽ സ്കൂളിൽ നടത്തും. ആഘോഷ ഫ്ലയർ ആനി ബിനു, കലൈവാണി സന്തോഷ്, ചാൾസ് ജോർജ്, കെ.ഒ.മത്തായി എന്നിവർ ചേർന്ന് പ്രകാശനം ചെയ്‌തു.

പിന്നണിഗായകൻ രാജേഷ് ബ്രഹ്മാനന്ദൻ, ജയപ്രകാശ് നെടുമങ്ങാട്, സുമേഷ് കുമാർ, അൻ‌വർ സാരംഗ്, സുധി ശ്രീജിത്ത് എന്നിവരുടെ കലാപരിപാടികളും കുട്ടികൾക്കായി കഥ, കവിത, ചിത്രരചനാ മത്സരവും ഉണ്ടാകും. നടത്തിപ്പിന്നായി വിവിധ സബ്കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com