ADVERTISEMENT

ദോഹ ∙ ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷന്റെ (കഹ്‌റാമ) തുമാമയിലെ ദേശീയ കൺട്രോൾ കേന്ദ്രം (എൻസിസി) പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി സന്ദർശിച്ചു.

കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ, വൈദ്യുത-ജല ശൃംഖലകൾ വൈദ്യുത, ജല തകരാറുകൾ പരിഹരിക്കുന്നതിലെ വേഗം വൈദ്യുതി, ജലം, സൗരോർജം, ഉപഭോക്തൃ സേവനം തുടങ്ങിയ വിഭാഗങ്ങളിലെ പദ്ധതികളുടെ പുരോഗതികളും പ്രധാനമന്ത്രിയോട് ഉദ്യോഗസ്ഥർ വിശദീകരിച്ചു. ലോകകപ്പ് സ്റ്റേഡിയങ്ങൾ, റെയിൽ സ്റ്റേഷനുകൾ, സാമ്പത്തിക മേഖലകൾ എന്നിവയെല്ലാം കഹ്‌റാമ നൽകുന്ന സേവനങ്ങളെക്കുറിച്ചുമുള്ള വിശദാംശങ്ങളും പ്രധാനമന്ത്രിക്ക് നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com