ADVERTISEMENT

ദുബായ് ∙ ദുബായിൽ ഗതാഗത പിഴയുടെ വിശദാംശങ്ങളറിയാൻ ഇനി വാട്സാപ്. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ)  24/7 വാട്സാപ് സേവനം ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. ഔദ്യോഗിക ട്വിറ്റർ പേജിൽ വിഡിയോയിലൂടെയാണ് ആർടിഎ ഇക്കാര്യം വിശദമാക്കിയത്.

ഏത് സമയത്ത് വേണമെങ്കിലും ട്രാഫിക് പിഴയെക്കുറിച്ച് ചോദിച്ചറിയാമെന്നതാണ് ഇൗ സേവനത്തിന്റെ പ്രത്യേകത. ഉപയോക്താക്കള്‍ക്ക് ആർടിഎയുടെ 058-8009090 വാട്സ് ആപ്പ് നമ്പരിലൂടെ പിഴ എങ്ങനെ, എവിടെ, എപ്പോൾ അടക്കണം തുടങ്ങിയ വിവരങ്ങൾ ആരായാം. ഉടന്‍ തന്നെ മറുപടിയും ലഭിക്കുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com