ADVERTISEMENT

മനാമ∙ പലിശ വിരുദ്ധ സമിതിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഏരിയാ കൺവൻഷനുകൾ വിളിച്ചു ചേർക്കും.

ആദ്യ കൺവൻഷൻ ശനിയാഴ്ച രാത്രി 7.30 ന് റിഫ കെഎംസിസി ഓഫിസിൽ നടക്കും. മലയാളികൾ ഉൾപ്പെടുന്ന പലിശ മാഫിയയുടെ പ്രവർത്തനം റിഫയിൽ വളരെ സജീവമാണ്.

ഈയിടെ പലിശ മുടങ്ങിയതിന്റെ പേരിൽ ഒരാളെ മലയാളികളായ പലിശ സംഘം തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചിരുന്നു. സമിതിയുടെ ഇടപെടൽ മൂലമാണ് ഈ വിഷയത്തിൽ പരിഹാരമുണ്ടായത്. ഫോൺ:  38459422, 33882835, 35576164

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com