ADVERTISEMENT

ദുബായ് ∙ ലോക ഇമോജി ദിനമായിരുന്ന ഇന്നലെ ‘ഒരുമയുടെ ഇമോജി’യുമായി (ടുഗെതർ ഇമോജി) മൊബൈൽ സേവന ദാതാക്കളായ എത്തിസലാത്ത്. വ്യത്യസ്ത ഭാവങ്ങളുള്ള 3 ഇമോജികൾ ഉൾപ്പെടുന്നതാണ് ടുഗെതർ ഇമോജി. എത്തിസലാത്തിന്റെ സന്ദേശങ്ങളിൽ ഇത് ഇടംപിടിക്കും.

സാങ്കേതിക വിദ്യ ഉപയോഗിച്ച് പരസ്പരം ബന്ധപ്പെട്ടും ഒരുമിച്ചുമിരിക്കുന്ന സമൂഹം എന്ന ആശയം മുൻനിർത്തിയാണ് ഇമോജി രൂപകൽപന ചെയ്തിരിക്കുന്നത്. ഉപയോക്താക്കളുടെ അഭിപ്രായം തേടിയ ശേഷമാണ് ഇമോജി അംഗീകരിച്ചത്. യൂണികോഡ് കൺസോർഷ്യം അനുമതി നൽകിയാൽ ഉടൻ ഇത് വിവിധ ഇടങ്ങളിൽ ഉപയോഗിക്കാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com