ADVERTISEMENT

മനാമ∙ ബഹ്‌റൈൻ ക്രിക്കറ്റ് അസോസിയേഷൻ ഡിവിഷൻ ഡി ട്വന്റി20 ക്രിക്കറ്റ് ലീഗിൽ എസ്എൻസിഎസ് ട്രാൻസ്ഫാസ്റ്റ് റോയൽ റൈഡേഴ്സ് ചാംപ്യന്മാരായി. വഖാസ് പാക്ക് സിസിയെ തോൽപിച്ചാണ് ശ്രീനാരായണ കൾചറൽ സൊസൈറ്റി ക്രിക്കറ്റ് ടീമിന്റെ നേട്ടം.

എസ്എൻസിഎസിന്റെ അനു ഏബ്രഹാമാണ് ഫൈനലിലെ മാൻ ഓഫ് ദി മാച്ച്. ടീം അംഗങ്ങൾ: ജയമോഹൻ (ക്യാപ്റ്റൻ ) വിഷ്ണു പിള്ള, വിപിൻ പ്രകാശ്, സതീഷ്‌ കുമാർ, ഷൈജു മാത്യു, ശ്രീകുമാർ, അനീഷ്‌ യശോധരൻ, രഞ്ജിത്ത്, സൂരജ്, വിഷ്ണു നാരായണൻ, അനു ഏബ്രഹാം, പ്രകാശ് രഞ്ജിത്ത്, മുഹമ്മദ്‌ ഷക്കീൽ, ജറിൻ, ദീപക്, സന്ദീപ്, സജിത്ത്, സ്മിത്, ഫൈസൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com