നാട്ടിൽ പോകാനിരിക്കുമ്പോൾ വിമാനത്താവളത്തിൽ മലയാളി കുഴഞ്ഞു വീണു മരിച്ചു
Mail This Article
×
ദമാം∙ നാട്ടിൽ പോകാനായി ദമാം രാജ്യാന്തര വിമാനത്താവളത്തിലിരിക്കുമ്പോൾ മലയാളി കുഴഞ്ഞു വീണു മരിച്ചു.
കോഴിക്കോട് പൊന്നിയം സ്വദേശി മീത്തല ചെങ്ങലത്തിൽ കേളോത്ത് ഖാലിദ്(70) ഹൃദയാഘാതം മൂലം മരിച്ചത്. ഇന്ന്(വെള്ളി) പുലർച്ചെ നാട്ടിൽ പോകുന്നതിനായി ദമാം വിമാനത്താവളത്തിൽ എമിഗ്രേഷൻ പൂർത്തിയായതിന് ശേഷം ഇരിക്കുന്ന സീറ്റിൽ കുഴഞ്ഞു വീഴുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.