ADVERTISEMENT

ഷാർജ∙ പതിവായി ഉറക്കമിളച്ച് യുട്യൂബ് കാണുന്നത് എതിർത്തതിനു വീട്ടുവിട്ടിറങ്ങിയ ഇന്ത്യൻ സ്കൂൾ വിദ്യാർഥിയെ അജ്മാനിൽ കണ്ടെത്തി. ഷാർജയിൽ നിന്നു കാണാതായ ബിഹാർ അസർഗഞ്ച് മുൻഗർ സ്വദേശി മുഹമ്മദ് പർവേസ് ആലമിനെയാണ് രണ്ടാഴ്ചമുൻപ് ഷാർജ മുവൈല പ്രദേശത്ത് നിന്നു കാണാതായത്. 

indian-boy-with-father-1
ഷാർജയിൽ നിന്ന് വീടുവിട്ടിറങ്ങിയ ബിഹാർ അസർഗഞ്ച് മുൻഗർ സ്വദേശി മുഹമ്മദ് പർവേസ് ആലം തിരിച്ചെത്തി പിതാവിനോടൊത്ത്.

ഇതേ തുടർന്ന് പിതാവ് മുഹമ്മദ് അഫ്താബ് ആലം പൊലീസിൽ പരാതിപ്പെടുകയും കണ്ടെത്തുന്നവർക്ക് 5000 ദിർഹം പാരിതോഷികം നൽകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

indian-boy-with-father

ഒൻപതാം ക്ലാസ് വിദ്യാർഥിയായ പർവേസിനെ ഇൗ മാസം 3 മുതലാണ് കാണാതായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com