ADVERTISEMENT
ദുബായ് ∙ നഗരത്തിലെ ഭക്ഷണശാലകളിൽ വിഭവങ്ങൾക്കൊപ്പം പൂവും പൂവിതളുമൊക്കെ വിളമ്പുന്നത് വിലക്കി. ചില പൂക്കൾ വിഭവങ്ങളിൽ ചേർക്കാറുമുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമാണിതെന്നു മുനിസിപ്പാലിറ്റി വ്യക്തമാക്കി. പൂക്കളിൽ കീടനാശിനിയും മറ്റും ഉണ്ടാകാനുള്ള സാധ്യത കൂടി കണക്കിലെടുത്താണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com