ADVERTISEMENT

കുവൈത്ത് സിറ്റി ∙ ഭാരം കുറയ്ക്കാൻ ഓൺ‌ലൈനിൽ പ്രചരിക്കുന്ന മരുന്ന് കഴിച്ചതിനെ തുടർന്ന് സ്വദേശി വനിത മരിച്ചതിനെക്കുറിച്ച് ആരോഗ്യമന്ത്രാലയം അന്വേഷണം ആരംഭിച്ചു.

സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വിശ്വസിച്ച് മരുന്ന് ഉപയോഗിക്കരുതെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ലൈസൻസ് ഇല്ലാതെ മരുന്നുകൾക്കായി പ്രചാരണം നടത്തുന്നതിനെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com