ADVERTISEMENT

ദുബായ്∙ ഇൻകാസ് ദൂബായ് കാസർകോട് ജില്ലാ പ്രവർത്തകനും പ്രവാസി തീരദേശ കോൺഗ്രസ് പ്രസിഡന്റുമായ  യോഗീന്ദ്രന്റെ നിര്യാണത്തിൽ പ്രവർത്തകസമിതി യോഗം അനുശോചിച്ചു.. പ്രസിഡന്റ് മുനീർ കുമ്പള അധ്യക്ഷത വഹിച്ചു.

പ്രവാസി കോൺഗ്രസ് കാസർകോട് ജില്ലാ പ്രസിഡന്റ് പത്മരാജൻ ഐങ്ങൊത്ത്, ഇൻകാസ് ദുബായ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസൽ കണ്ണോത്ത്, ഇന്ദിരാ ഗാന്ധി വിമൻസ് ഫോറം പ്രസിഡന്റ് ഷിജി അന്ന ജോസഫ്, സജി ബേക്കൽ, മഹേഷ്, ബാബു ക്രൃഷ്ണൻ, പവനൻ വെങ്ങാട്ട്‌, ആവിക്കൽ സുനിൽ കുമാർ, ഷാജി അമൃതാസ്, പ്രമോദ് കാഞ്ഞങ്ങാട് , മുരളീധരൻ പടന്നക്കാട്, അഹമ്മദ് അലി ബയിക്കര എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com