കുവൈത്ത് കല ട്രസ്റ്റ്: അവാർഡ് വിതരണം നാളെ കോട്ടയത്ത്
Mail This Article
×
കുവൈത്ത് സിറ്റി ∙ കുവൈത്ത് കല ട്രസ്റ്റിന്റെ വി. സാംബശിവൻ അവാർഡും വിദ്യഭ്യാസ എൻഡോവ്മെന്റും നാളെ വൈകിട്ട് 4ന് കോട്ടയം സഹകരണ സംഘത്തിന്റെ പൊൻകുന്നം വർക്കി ഹാളിൽ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ വിതരണം ചെയ്യും. ഏഴാച്ചേരി രാമചന്ദ്രനാണ് അവാർഡ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.