പിഎസ്സി ചെയര്മാന് സ്വീകരണം നൽകി
Mail This Article
×
ഷാര്‍ജ∙ കേരള പിഎസ്സി ചെയര്മാന് എം. കെ.സക്കീറിന് ഇന്ത്യന്‍ അസോസിയേഷൻ സ്വീകരണം നൽകി. പ്രസിഡന്റ് ഇ.പി.ജോണ്സണ് നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി അബ്ദുള്ള മല്ലച്ചേരി, ആക്ടിങ് ട്രഷറര്‍ ഷാജി.കെ.ജോണ്‍, ജോയിന്റ് ജനറല്‍ സെക്രട്ടറി അഡ്വ.സന്തോഷ് കെ.നായര്‍, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഏബ്രഹാം ചാക്കോ, ജാഫര്‍ കണ്ണാട്ട്, ത്വയ്യിബ് ചേറ്റുവ, ടി.വി.നസീര്‍, നൗഷാദ് ഖാന് പാറയില്‍ എന്നിവര്‍ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.