ADVERTISEMENT

ദോഹ∙ കഴിഞ്ഞ മാസം അൽ റയ്യാൻ നഗരസഭയിലെ ഭക്ഷ്യശാലകളിൽ നടത്തിയ പരിശോധനയിൽ എട്ടു നിമയലംഘനങ്ങൾ പിടികൂടി. പത്തു ചെറിയ നിയമലംഘനങ്ങൾ കണ്ടെത്തി പരിഹരിച്ചു . ആരോഗ്യ വിഭാഗം അധികൃതർ നടത്തിയ പരിശോധനയിലാണു പ്രശ്നങ്ങൾ കണ്ടെത്തിയത്.

നഗരസഭ പരിധിയിലെ വിവിധ ഭക്ഷ്യശാലകളിലായി 1,192 പരിശോധനകളാണ് നടത്തിയത്. ലംഘനം നടത്തിയ ഒരു വിൽപന ശാല അടപ്പിച്ചു. നാൽപതിലേറെ ഭക്ഷണ സാംപിളുകൾ  പരിശോധനക്കായി സെൻട്രൽ ലബോറട്ടറിയിലേക്ക് അയച്ചു. അറവുശാലകളിലും പരിശോധന നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com