ADVERTISEMENT

ദമാം∙ ദമാം ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ വാരാന്ത്യ പഠന ക്ലാസ് സംഘടിപ്പിച്ചു. ജാഫർ മൗലവി കല്ലടി ക്ലാസെടുത്തു. സ്രഷ്ടാവ് സമ്മാനിച്ച അനുഗ്രഹങ്ങൾക്ക് വിശ്വാസി സമൂഹം നന്ദിയുള്ളവരായിരിക്കണമെന്നും ഭൂമിയിലെ ജീവിതത്തിൽ ലഭ്യമായ സമ്പത്തും ആരോഗ്യവും നന്മയുടെ മാർഗത്തിൽ വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫൈസൽ കൈതയിൽ, നൗഷാദ് കാസിം നേതൃത്വം നൽകി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com