ADVERTISEMENT

യാമ്പു∙ മലപ്പുറം വളവന്നൂർ വരമ്പനാല സ്വദേശി തായത്ത് പീടിയേക്കൽ അബൂബക്കർ (54) സൗദിയിലെ യാമ്പുവിൽ ഹൃദയാഘാതം മൂലം നിര്യാതനായി. നെഞ്ചു വേദനയെ തുടർന്ന് യാമ്പു ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 25 വർഷമായി ഇദ്ദേഹം യാമ്പുവിലുണ്ട്‌. വത്വനീ ബഖാലയിലായിരുന്നു ജോലി. 

പരേതനായ തായത്ത് പീടിയേക്കൽ മമ്മുവാണ് പിതാവ്. മാതാവ് പരേതയായ കുഞ്ഞിപ്പാത്തു. ഭാര്യ : ആരിഫ. മക്കൾ : ആസിർ സഹൽ, ഹസ്നിയ തെസ്നി. സഹോദരങ്ങൾ : ഹൈദ്രു, മുഹമ്മദ് കുട്ടി, മമ്മുതു, പാത്തുമ്മു. നടപടികൾ പൂർത്തിയാക്കി മൃതദേഹം യാമ്പുവിൽ ഖബറടക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com