ADVERTISEMENT

ദുബായ്∙ നിർധനരായ വൃക്കരോഗികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ‌കൺസോൾ ദുബായ്, വടക്കൻ എമിറേറ്റ്സ് എക്സിക്യൂട്ടീവ് അംഗങ്ങളും അഭ്യുദയകാംക്ഷികളും യോഗം നടത്തി. 

പ്രസിഡന്റ് ആഷിഫ് റഹ്‌മാൻ  അധ്യക്ഷത വഹിച്ചു. ജനറൽ സെക്രെട്ടറി അബ്ദുൾ റഹ്‌മാൻ, ട്രഷറർ ഡോ. ഫൈസൽ, കോഒാ ർഡിനേറ്റർ മുബാറക് ഇമ്പാറക്, മൊയ്‌തുണ്ണി , ഷാഹുൽ , പവിത്രൻ , നാസർ ഗുരുവായൂർ റിയാസ് , നൗഷാദ് ബീരാവു , ബഷീർ , റഷീദ് പുന്നപ്പുള്ളി, അബൂബക്കർ,അക്‌ബർ ,സാദിഖ് അലി , ഷാജി എം അലി , സുനിൽ , ഫിറോസ് അലി , ലത്തീഫ് , മുസ്തഫ ,  നൗഷാദ്, ജോയിന്റ് ട്രഷറർ ഹാറൂൺ അസീസ് തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com