ADVERTISEMENT
മക്ക∙ സൗദിയിൽ റെക്കോർഡ് ചൂട് അനുഭവപ്പെടുന്നതായി പരിസ്ഥിതി സംരക്ഷണ കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് മക്കയിലാണ് 49 ഡിഗ്രി. യാമ്പു, അൽ ഹസ്സ എന്നിവിടങ്ങളിൽ 45 ഡിഗ്രിയും അൽ ഖർജിൽ 44 ഡിഗ്രി സെൽഷ്യസുമാണ് ഞായറാഴ്ചയിലെ ചൂട്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com