ADVERTISEMENT
ദോഹ∙ ഖത്തറിന്റെ പരമ്പരാഗത കൈത്തൊഴിലുകളെകുറിച്ചു പഠിക്കാൻ അവസരം. ഖത്തർ ദേശീയ മ്യൂസിയമാണു പരിശീലന ശിൽപശാലകൾക്കു തുടക്കമിട്ടത്. ആഭരണനിർമാണം, ഈന്തപ്പന ഓലകൾ കൊണ്ടുള്ള നെയ്ത്ത്, ജിപ്‌സം കൊത്തുപണി, മീൻവലകളുടെ നിർമാണം തുടങ്ങിയവയിലാണു പരിശീലന ശിൽപശാലകൾ. ഓഗസ്റ്റ് 8 വരെയാണു ശിൽപശാലകൾ. കൂടുതൽ വിവരങ്ങൾക്ക് http://nmoq.org.qa സന്ദർശിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com