ADVERTISEMENT

ദോഹ ∙ കെഎംസിസി ഷമാൽ ഏരിയ കമ്മിറ്റിയുടെ റമസാൻ ക്വിസ് മത്സരത്തിലെ വിജയികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്തു.പ്രസിഡന്റ് സഈദ് അത്താഴക്കുന്ന് അധ്യക്ഷനായിരുന്നു. ഖജാൻജി ഷബീറലി യോഗം ഉദ്ഘാടനം ചെയ്തു.

ശംസുദ്ധീൻ തവം, ഖദീജ ഹംസ, അബ്ദുൾ നാസർ വിളയൂർ എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയത്. വിജയികൾക്ക് സഈദ് അത്താഴക്കുന്ന്, മുസ്തഫ മലമ്മൽ, ഷബീറലി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. നവാസ് അറക്കവീട്ടിൽ, മുസ്തഫ മലമ്മൽ, ഫഹദ് മുല്ലപ്പള്ളി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com