ADVERTISEMENT
ദുബായ്∙ മുൻകാല പ്രവാസി ആലപ്പാട്ട്‌ കീറിക്കൽ ലോനപ്പൻ മകൻ തോമസ് ചെമ്മണ്ട (85) നാട്ടിൽ നിര്യാതനായി. യുഎഇ ഇരിങ്ങാലക്കുട പ്രവാസി കൂടായ്മയുടെ പ്രസിഡന്റ് ചാക്കോ ഔളക്കാടന്റെ ഭാര്യ പിതാവാണ്. ഇന്ന് വൈകിട്ട് 3.30 ന് ചെമ്മണ്ട ലൂർദ് മാതാ ദേവാലയത്തിൽ സംസ്കാര ശുശ്രൂഷ നടക്കും. മക്കൾ: ജോൺ, റോബർട്ട്, ഷീല, മിനി, ജാക്സൺ. മരുമക്കൾ: സുസി, പരേതയായ സ്വപ്ന, സെബാസ്റ്റ്യൻ, ചാക്കോ ഔളക്കാടൻ, ലിൻഡ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com