ADVERTISEMENT

ദുബായ് ∙ ഒറ്റ അക്ഷരത്തിലുള്ള ആദ്യ സർക്കാർ ഡൊമെയ്നുമായി യുഎഇ. യുണൈറ്റഡ് അറബ് എമിറേറ്റ്സെന്ന പേരിലെ പേരിലെ ആദ്യ അക്ഷരമായ യു ഡൊമെയ്നായും ചുരുക്കപ്പേരിലെ രണ്ടും മൂന്നും അക്ഷരങ്ങളായ എ.ഇ എന്നിവ ടോപ് ലെവൽ ഡൊമെയ്നായും നിലനിൽക്കും.

uae

സർക്കാരിന്റെ പ്രവർത്തനങ്ങൾ, സേവനങ്ങൾ, പദ്ധതികൾ, നയങ്ങൾ, നിയമങ്ങൾ എന്നിവയെല്ലാംസംബന്ധിച്ച വിവരങ്ങൾ നൽകുന്ന പോർട്ടലായിരിക്കും ഇത്. രാജ്യം ഡിജിറ്റൽ രംഗത്തുണ്ടാക്കിയെടുക്കുന്ന വലിയ കുതിപ്പിന്റെ തുടർച്ചയാണിതെന്നു ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി ഡയറക്ടർ ജനറൽ ഹമദ് ഒബെയ്ദ് അൽ മൻസൂരി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com