ADVERTISEMENT
സൂര്‍ ∙ ബദര്‍ അല്‍ സമ പോളി ക്ലിനിക്കും ലുലു ഹൈപ്പര്‍മാര്‍ക്കറ്റും സംയുക്തമായി രക്തദാന ക്യാംപ് നടത്തി. പൊതുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഡോക്ടര്‍മാരും പാരാ മെഡിക്കല്‍ സ്റ്റാഫും പങ്കെടുത്തു. പങ്കെടുത്തവര്‍ക്ക് ബദര്‍ അല്‍ സമ ആശുപത്രിയുടെ ഡിസ്‌കൗണ്ട് കാര്‍ഡും ഏര്‍പ്പെടുത്തിയിരുന്നു. ഷംനാദ് അബ്ദുല്‍ കലാം, അനീസ് ഉസ്മാന്‍കുട്ടി, നൗഫല്‍, മുഹമ്മദ് റാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com