ഇന്ത്യൻ കോൺസുലേറ്റിൽ സ്വാതന്ത്ര്യദിനാഘോഷം
Mail This Article
×
ദുബായ്∙ ഇന്ത്യൻ കോൺസുലേറ്റിൽ സ്വാതന്ത്ര്യദിനാഘോഷം 15ന് രാവിലെ 8 മുതൽ 9.30 വരെ അൽ ഹംരിയ ഡിപ്ലോമാറ്റിക് കോൺക്ലേവിൽ നടക്കും. 8.30ന് ദേശീയ പതാക ഉയർത്തും. എല്ലാ ഇന്ത്യക്കാര്‍ക്കും പങ്കെടുക്കാമെന്ന് പ്രസ് കോൺസൽ നീരജ് അഗർവാൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.