ADVERTISEMENT

കുവൈത്ത് സിറ്റി∙ കേരള ആർട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് അബ്ബാസിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ‘ശ്രുതിലയം’ ഉപകരണ സംഗീത മത്സരങ്ങളിൽ ആവേശപൂർവം വിദ്യാർഥികൾ പങ്കെടുത്തു.

ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയവർ: ജെഫിൻ ജോ സുജൻ, ജോഷ്വ, ഡാനി മാത്യു (ഓർഗൻ), സിദ്ധാർഥ് വിനോദ്, അഭിനവ് ബൈജു, ഡയിൻ ജോൺ (ഗിറ്റാർ), പ്രിയ ഗിരീഷ്, സവാനാ ഷിബു (വയലിൻ). അബ്ബാസിയ മേഖല പ്രസിഡന്റ് ശിവൻകുട്ടി, കല കുവൈത്ത് കലാവിഭാഗം സെക്രട്ടറി ഉണ്ണികൃഷ്ണൻ, സാഹിത്യ വിഭാഗം സെക്രട്ടറി ആശ ബാലകൃഷ്ണൻ, കായിക വിഭാഗം സെക്രട്ടറി മാത്യു ജോസഫ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നവീൻ, മനു ഇ തോമസ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com