ADVERTISEMENT

കുവൈത്ത് സിറ്റി ∙വിശ്വബ്രഹ്മം കുവൈത്ത് കൂട്ടായ്മയുടെ പ്രവർത്തനോദ്ഘാടനം വിനയൻ രാമചന്ദ്രൻ നിർവഹിച്ചു. മുരളീധരൻ പോരേടത്ത് അധ്യക്ഷത വഹിച്ചു.സംഘടനയുടെ ലോഗോ രാമചന്ദ്രൻ ആചാരി പ്രകാശനം ചെയ്‌തു.

തിരുവനന്തപുരം സ്വദേശി പരേതനായ അരുൺ കുമാറിന്റെ കുടുംബത്തിനു വീട് വയ്ക്കാൻ 3 ലക്ഷം രൂപ നൽകി. സുശാന്ത് സുകുമാരൻ, വിശാഖ്, രമണി മിശ്ര, രാജേഷ് കുമാർ, പ്രദീപ്, മധു, ഗിരീഷ്, രാജേഷ് പ്രശാന്തി എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും അരങ്ങേറി. ഭാരവാഹികൾ: രഞ്ജിത് പന്തളം (പ്രസി), സുശാന്ത് സുകുമാരൻ (ജന.സെക്ര), സി.വി.വിശാഖ് (ട്രഷ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com