ADVERTISEMENT
ദുബായ് ∙ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യൻ റൂപ കാർഡിനെ സ്വാഗതം ചെയ്‌ത എം.എ. യൂസഫലി, കശ്‍മീരിൽ പഴം, പച്ചക്കറി മുതലായവ സംഭരിക്കാനും മറ്റും സംവിധാനങ്ങൾ ആരംഭിക്കുമെന്നും 100 യുവാക്കൾക്ക് ജോലി നൽകുമെന്നും അറിയിച്ചപ്പോഴാണ് മോദി യൂസഫലിയെ പേരെടുത്തു പറഞ്ഞ് പ്രശംസിച്ചത്. ജിസിസിയിലും മറ്റുമുള്ള ലുലു ഗ്രൂപ്പിന്റെ 174 സുപ്പർ ഹൈപ്പർ മാളുകളിലും അവയിലെ നാലായിരത്തോളം കടകളിലും റൂപ കാർഡുകൾ ഇന്നു മുതൽ തുടങ്ങുമെന്നും എം.എ. യൂസഫലി അറിയിച്ചു.
Rupay-card-uae-
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com