ADVERTISEMENT

ഷാർജ ∙ വ്യവസായ മേഖലയിലെ വെയർഹൗസിൽ വൻ അഗ്നിബാധ. വെയർഹൗസിലെ സാധനങ്ങളും തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളും കത്തിച്ചാമ്പലായി. ആളപായം റിപോർട്ട് ചെയ്തിട്ടില്ലെങ്കിലും വൻ നാശനഷ്ടം സംഭവിച്ചതായാണ് ആശങ്ക.

massive-fire-in-industrial-area

ശനിയാഴ്ച ഉച്ചയോടെ വ്യവസായ മേഖലയിലെ ചൈനാ ടൗൺ മാളിനടുത്താണ് തീപിടിത്തമുണ്ടായത്. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് വിഭാഗം തീ അണക്കാനുള്ള ശ്രമം വൈകുന്നേരവും തുടർന്നു. ഇവിടെ നിന്നുയരുന്ന കറുത്ത പുക വളരെ അകലേയ്ക്ക് പോലും കാണാവുന്നതാണ്.

അഗ്നിബാധയെ തുടർന്ന് ഇൗ ഭാഗങ്ങളിലുള്ള റോഡുകളിൽ വൻ ഗാതഗത സ്തംഭനമുണ്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com