ADVERTISEMENT
അൽഖോബാർ ∙ ആറു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്കാരിക വേദി അൽഖോബാർ അസീസിയ യൂണിറ്റ് സെക്രട്ടറി തൃശൂർ കോടാലി സ്വദേശി സി.ആർ. രാജീവിന് നവയുഗം തുഗ്‌ബ മേഖല കമ്മിറ്റി യാത്രയയപ്പ് നൽകി. ഷാജി അടൂർ അധ്യക്ഷത വഹിച്ചു. ദാസൻ രാഘവൻ, പ്രിജി കൊല്ലം, പത്മനാഭൻ മണിക്കുട്ടൻ, പ്രഭാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com