ADVERTISEMENT

ദോഹ ∙ ക്യുഎൻബി സ്റ്റാർസ് ലീഗ് മത്സരങ്ങളുടെ രണ്ടാം ദിനത്തിൽ അൽ ഗരാഫയ്ക്ക് വിജയം. അൽ ജനൗബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ ഷഹാനിയയെ ഒന്നിനെതിരെ 3 ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അൽ ഗരാഫ വിജയം നേടിയത്.

രണ്ടാം പകുതിയിലാണ് പോരാട്ടം മുറുകിയത്. 64-ാം മിനിറ്റിൽ അഹമ്മദ് അല്ലാൽദിനാണ് അൽ ഗരാഫക്കു വേണ്ടി ആദ്യ 2 ഗോൾ നേടിയത്. സോഫിയാനി ഹാന്നിയുടെ വകയാണ് 3ാം ഗോൾ. മറ്റൊരു മത്സരത്തിൽ അൽഖോറും അൽ സെയ്‌ലിയയും സമനിലയിൽ പിരിഞ്ഞു. ഇരു ടീമും ഓരോ ഗോളുകൾ വീതം നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com