sections
MORE

സ്വർണക്കടത്ത്: 7 ഏഷ്യക്കാരൻ അറസ്റ്റിൽ

uae-jail
representative image
SHARE

ദോഹ∙ രാജ്യത്തിനു പുറത്തേക്ക് സ്വർണം കടത്താൻ ശ്രമിച്ച 7 ഏഷ്യൻ സ്വദേശികൾ അറസ്റ്റിൽ. 10ലക്ഷം റിയാൽ മൂല്യം വരുന്നു പണവും സ്വർണ്ണക്കട്ടികളും പ്രതികളുടെ താമസ സ്ഥലത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്. പൗഡർ രൂപത്തിൽ ആക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN GULF
SHOW MORE
FROM ONMANORAMA