ADVERTISEMENT

ദോഹ∙ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്റെ ( കെപിഎക്യു ) നേതൃത്വത്തില്‍ കേരളത്തിലെ മഴക്കെടുതിയുടെ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിച്ചു.

ആവശ്യമായ ഭക്ഷണ സാധങ്ങള്‍, വസ്ത്രങ്ങള്‍, കിടക്ക, പുതപ്പ് തുടങ്ങിയ അവശ്യ സാധനങ്ങളും എത്തിച്ചു.  രണ്ടാം ഘട്ടത്തില്‍ വീടുകള്‍ വൃത്തിയാക്കാന്‍ ആവശ്യമായ ക്ലീനിങ്  കിറ്റുകളുടെ വിതരണവും നടത്തിയതായി ഭാരവാഹികള്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com