sections
MORE

ദുബായിൽ നിര്യാതനായി

santhosh
സന്തോഷ്‌ തോമസ്‌
SHARE

ദുബായ് ∙ കോട്ടയം തിരുവല്ല സ്വദേശി സന്തോഷ്‌ തോമസ്‌ (51) ഹൃദയാഘാതം മൂലം ദുബായിൽ നിര്യാതനായി. ഖിസൈസിൽ ജോലി ചെയ്തുവരികയായിരുന്നു. മടപ്പാട്ട് ചാക്കോ തോമസിന്റെ മകനാണ്. ഭാര്യ: പ്രിയ. 3 മക്കളുണ്ട്. പൊലീസ്‌ ഹെഡ്‌ ക്വോട്ടേഴ്‌സ്‌  മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾക്ക്‌ ശേഷം നാട്ടിലേയ്ക്ക്‌ കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN GULF
SHOW MORE
FROM ONMANORAMA