sections
MORE

മാവേലി വാഴും മാസങ്ങളോളം, ബാച്ചിലേഴ്സ് ഓണം; ഇങ്ങനെയൊരോണം ഗൾഫിൽ മാത്രം

maveli
SHARE

മലയാളി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും മറ്റും ഓണാഘോഷങ്ങളുടെ പെരുമഴയാണ് വരാനിരിക്കുന്നത്. ഓഡിറ്റോറിയത്തിന്റെ ലഭ്യതയനുസരിച്ച് വാരാന്ത്യങ്ങളിലേക്ക് നീങ്ങുന്ന ആഘോഷ പരമ്പര മാസങ്ങളോളം നീണ്ടുനിൽക്കും. അബുദാബി മലയാളി സമാജത്തിൽ അത്തം നാളിൽ തുടങ്ങിയ ആഘോഷം 20 വരെ നീളും. അതുകൊണ്ടുതന്നെ ഗൾഫിലെത്തുന്ന മാവേലി മാസങ്ങൾ മാസങ്ങളോഴും വാഴും.

പ്രവൃത്തി ദിനമായതിനാൽ ബാച്ചിലേഴ്സ് മുറികളിലെ ഓണലഹരി നാളെ രാത്രിയോടെ തുടങ്ങും. സുഹൃത്തുക്കളും ബന്ധുക്കളും ഒത്തുചേരുന്ന ആഘോഷ സമൃദ്ധിയായിരിക്കും വെള്ളിയാഴ്ച നടക്കുക. എല്ലാവരും കൂടി സദ്യവട്ടമൊരുക്കും. കൈപ്പുണ്യത്തിന് പേരുകേട്ടവരാണ് പാചകം ഏറ്റെടുക്കുക. പിന്നെ എല്ലാവരും കൂടി പുലരുവോളം സൊറ പറഞ്ഞ് വിഭവങ്ങളൊരുക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN GULF
SHOW MORE
FROM ONMANORAMA