ദുബായിൽ അപകടത്തിൽ മരിച്ചു
Mail This Article
×
തൃശൂർ ∙ എരുമപ്പെട്ടി പാഴിയേട്ടുമുറി കുടക്കുഴി കിഴക്കേപുരയ്ക്കൽ വീട്ടിൽ സുരാർജിതൻ (53) ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. ഗ്രീൻലൈൻ കമ്പനിയിലെ ജീവനക്കാരനായിരുന്നു. കഴിഞ്ഞ 2ന് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്കു പോകുമ്പോൾ കാറിടിക്കുകയായിരുന്നു. മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ചു. സംസ്കാരം ഇന്നു 2ന് പള്ളം പുണ്യതീരത്ത്. ഭാര്യ: ബിന്ദു. മക്കൾ: നവനീത്, ഗോപിക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.