യാത്രയയപ്പ് നൽകി
Mail This Article
×
കുവൈത്ത് സിറ്റി ∙ കാനഡയിലേക്ക് സ്ഥിരതാമസത്തിന് പോകുന്ന ആനി ഉമ്മന് ബിഷപ് മൂർ കോളജ് അലമ്നൈ കുവൈത്ത് ചാപ്റ്റർ യാത്രയയപ്പ് നൽകി. സാം പൈനുംമൂട്, പരിമണം മനോജ്, ബാബു ഗോപാൽ, ലേഖാ ശ്യാം, ജെറി ജോൺ, ശ്യാം ശിവൻ, ജോബിൻ ബാബു, അജിത് കണ്ണംപാറ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.