ADVERTISEMENT
ദുബായ് ∙ കുഞ്ചാക്കോ ബോബന്റെ ഇന്ത്യക്കു അകത്തും പുറത്തുമുള്ള ജീവകാരുണ്യ സംഘടനകളായ ചാക്കോച്ചൻ ലവേഴ്സ്  & ചാക്കോച്ചൻ ഫ്രണ്ട്‌സ്സും ചേർന്ന്  സ്നേഹക്കൂട്ടിൽ  ഒരു ഓണാഘോഷം നടത്തി. ഉത്രാടദിനത്തിൽ  ആലുവ സ്നേഹക്കുട് ഓർഫണേജിലെ അന്തേവാസികൾക്ക്  ഓണസദ്യയൊരുക്കുകയും ഓണക്കോടി വിതരണം നടത്തുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com