ADVERTISEMENT

ദോഹ ∙ ഖത്തർ ഫ്യുവൽ കമ്പനിയായ വൊക്വോദ് ഉം ഗാനിൽ പുതിയ പെട്രോൾ സ്‌റ്റേഷൻ തുറന്നു. ഇതോടെ രാജ്യത്തെ വൊക്വോദ് പെട്രോൾ സ്‌റ്റേഷനുകളുടെ എണ്ണം 87 ആയി. 9,600 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള സ്റ്റേഷനിൽ 3 ലൈനുകളിലായി  24 മണിക്കൂറും പ്രവർത്തിക്കുന്ന 9 ഇന്ധനകുഴലുണ്ട്.

വർഷാവസാനത്തോടെ 24 പുതിയ സ്റ്റേഷനുകൾ കൂടി തുറക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. അടുത്ത വർഷത്തോടെ  വൊക്വോദ് സ്റ്റേഷനുകളുടെ എണ്ണം 114 ആക്കി ഉയർത്തുകയാണ് ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com