sections
MORE

റാസൽഖൈമയിൽ നെഹ്റു കപ്പ് വള്ളം കളി ഇന്ന്

SHARE

റാസൽഖൈമ ∙ അൽ ഖാസിമി കോർണിഷിൽ നെഹ്റു കപ്പ് വള്ളംകളി ഇന്ന്. മലയാളികളുടെ 8 ടീമുകളടക്കം 16 ടീമുകൾ പങ്കെടുക്കുന്ന മത്സരം രാവിലെ 6ന് ആരംഭിക്കും.

കോർണിഷിലെ  ഫ്ലാഗ് പോസ്റ്റ് മുതൽ മറൈൻ ക്ലബ് മേഖല വരെ കാണികൾക്ക് മത്സരം ആസ്വദിക്കാൻ സൗകര്യമൊരുക്കും. ഉച്ചയ്ക്ക് 2ന്  സെമി ഫൈനൽ മത്സരങ്ങൾ തുടങ്ങും. വള്ളംകളിയോട് അനുബന്ധിച്ച് റാക് നന്മയുടെ ചെണ്ടമേളവും തിരുവാതിരയും ഉണ്ടാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN GULF
SHOW MORE
FROM ONMANORAMA