sections
MORE

ദുബായ് ഗ്ലോബൽ വില്ലേജ് അടുത്തമാസം 29 മുതൽ

SHARE

ദുബായ് ∙ ലോകരാജ്യങ്ങൾ സംഗമിക്കുന്ന ഗ്ലോബൽ വില്ലേജിൽ അടുത്തമാസം 29ന് ആഘോഷങ്ങൾക്കു തുടക്കമാകും. 166 ദിവസം നീണ്ടുനിൽക്കുന്ന മേള 2020 ഏപ്രിൽ 4ന് സമാപിക്കും. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പവിലിയനുകൾ മേളയിലുണ്ടാകും. കലാപരിപാടികൾ, ഭക്ഷ്യമേളകൾ തുടങ്ങിയവയും മേളയുടെ ഭാഗമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN GULF
SHOW MORE
FROM ONMANORAMA