ADVERTISEMENT
മസ്കത്ത് ∙ ജിസിസി ചേമഞ്ചേരി ഒമാൻ ചാപ്റ്ററിന്റെ മെമ്പർഷിപ്പ് വിതരണോദ്ഘാടനം പ്രസിഡന്റ് അബ്ദു റസാഖ് മുകച്ചേരിക്ക് നൽകിക്കൊണ്ട് സംസ്ഥാനയൂത്ത് ലീഗ് സെക്രട്ടറിയും സംസ്ഥാന വൈറ്റ്ഗാർഡ് കോഡിനേറ്ററുമായ മുഹമ്മദലി നാദാപുരം നിർവ്വഹിച്ചു. ജിസിസി ചേമഞ്ചേരി ഒമാൻ ചാപ്റ്റർ ട്രഷറർ അബ്ദുൽ കരീം തെക്കെ പറമ്പിൽ, മസ്കത്ത് കെഎംസിസി കേന്ദ്ര നേതാക്കളായ എ.കെ.കെ. തങ്ങൾ കോഴിക്കോട് ജില്ലാ കെഎംസിസി മസ്കത്ത് സെക്രട്ടറി അഷ്റഫ് പൊയ്കര എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com